Advertisement

പണി പാലും വെള്ളത്തില്‍ കിട്ടി; അത് സിനിമയല്ല

December 23, 2017
Google News 0 minutes Read
milma ad

എല്ലാവര്‍ക്കും പണി കിട്ടി നല്ല പാലും വെള്ളത്തില്‍ത്തന്നെ!!. ഫഹദിന്റെ പുതിയ സിനിമയുടെ ടീസര്‍ എന്ന പേരില്‍ പ്രചരിച്ച ചെറിയ വീഡിയോയാണ് പണി തന്നിരിക്കുന്നത്. പുതിയ സിനിമയുടെ ടീസറെന്ന രീതിയില്‍ എത്തിയ വീഡിയോയുടെ മുഴുവന്‍ ഭാഗം എത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടി. മില്‍മയുടെ പരസ്യമായിരുന്നു അത്. ഫഹദിന്റെ പുതിയ ചിത്രം കാര്‍ബണിന്റെ ടീസറാണിതെന്ന് വരെ വാര്‍ത്തകള്‍ പരന്നിരുന്നു.


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here