വയനാട്-താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

രണ്ട് ദിവസമായി വയനാട്-താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ക്രിസ്മസ് ശബരിമല സീസണ്‍ തുടങ്ങിയതോടെയാണ് തിരക്ക് വര്‍ദ്ധിച്ചത്. അഞ്ചും ആറും മണിക്കൂറാണ് ഇവിടെ ഗതാകുരുക്കില്‍പ്പെട്ട് വാഹനങ്ങള്‍ കിടക്കുന്നത്. ബത്തേരി, മാനന്തവാടി ഭാഗത്തുനിന്നുള്ള ചരക്കുവാഹനങ്ങൾ കുറ്റ്യാടി ചുരം വഴി കോഴിക്കോട്ടേക്കും നിന്ന് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുവരുന്ന ചരക്ക് വാഹനങ്ങൾ താമരശ്ശേരി ജംക്‌ഷനിൽ നിന്ന് ഉള്ള്യേരി പേരാമ്പ്ര വഴി കുറ്റ്യാടി ചുരം വഴിയും യാത്ര ചെയ്യണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
block in wayanad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here