Advertisement

ആകെയുണ്ടായിരുന്നത് ഒരു പോസ്റ്റല്‍ വോട്ട്; അത് ഡിഎംകെയ്ക്ക്

December 24, 2017
Google News 0 minutes Read
counting

തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ആര്‍കെ നഗര്‍ ഇലക്ഷന്‍ പുരോഗമിക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടിടിവി ദിനകരനാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഈ മാസം 21നാണ് ആര്‍കെ നഗറില്‍ ഇലക്ഷന്‍ നടന്നത്. ദിനകരന്‍ ജയിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here