Advertisement

പിഡബ്ലുഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

December 25, 2017
Google News 0 minutes Read
case against PWD officials

താമരശ്ശേരി ചുരം റോഡ് നന്നാക്കാത്തതിനെതിരെ പിഡബ്ലുഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. പൊട്ടിപൊളിഞ്ഞ റോഡ് മനുഷ്യ ജീവന് ഭീഷണിയാകുന്നുവെന്ന് ചൂണ്ടികാട്ടിയാണ് കേസ്. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here