Advertisement

പിവി അന്‍വര്‍ എംഎല്‍എയുടെ നിയമ ലംഘനങ്ങൾ ; റവന്യുവകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

December 25, 2017
Google News 0 minutes Read
pv anwar revenue dept asks report regrding p anwar MLA illegal constructions

പിവി അന്‍വര്‍ എംഎല്‍എയുടെ നിയമ ലംഘനങ്ങളില്‍ റവന്യുവകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിശദമായി റിപ്പോര്‍ട്ട് നല്‍കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് റവന്യുവകുപ്പ് നിര്‍ദ്ദേശം നല്‍കി.

നേരത്തെ ജില്ലാ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ വേണ്ടത്ര വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദമായ റിപ്പോര്‍ട്ട് വീണ്ടും ആവശ്യപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here