Advertisement

തോണി മറിഞ്ഞ് അപകടം;അഞ്ച് മരണം

December 26, 2017
Google News 0 minutes Read

മലപ്പുറം പൊന്നാനി ചങ്ങരംകുളത്ത് തോണി മറിഞ്ഞ് അപകടം. അഞ്ച് പേര്‍ മരിച്ചു. കുട്ടികളടക്കം എട്ടോളം പേര്‍ തോണിയിലുണ്ടായിരുന്നു. കടത്തുതോണി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here