Advertisement

മായാനദിയെക്കുറിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

December 26, 2017
Google News 0 minutes Read

ആഷിക്ക് അബു ചിത്രം മായാനദിക്ക് എങ്ങുനിന്നും മികച്ച അഭിപ്രായം. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ മായാനദിയെക്കുറിച്ച് ഏറെ വിത്യസ്തമായ അഭിപ്രായവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മായാനദിയെ കുറിച്ച് വാചാലനായി സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കലി വിജിലന്റ് സിനിമയെന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ മായാനദിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മലയാളിയുടെ മാസ് മനസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സസൂക്ഷമം കൊത്തിയെടുത്ത സിനിമയെന്ന വിശേഷണവും സംവിധായകന്‍ സിനിമയ്ക്ക് നല്‍കുന്നു. ഒപ്പം മായാനദി ചര്‍ച്ച ചെയ്യുന്ന പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെ കുറിച്ചും സനല്‍ കുമാര്‍ തന്റെ പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്നു.

സനല്‍ കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here