Advertisement

ജിയോ പുതുവത്സര ഓഫറെ വെല്ലാൻ പുത്തൻ ഓഫർ അവതരിപ്പിച്ച് ഐഡിയ

December 26, 2017
Google News 2 minutes Read
idea launches new offer to beat Jio new year offer

ജിയോ പുതുവത്സര ഓഫറെ വെല്ലാൻ പുത്തൻ ഓഫർ അവതരിപ്പിച്ച് ഐഡിയ. 199 രൂപയുടെ ഓഫറാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 198, 199 എന്നീ രണ്ടു പ്ലാനുകളാണ് ഐഡിയ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

ഐഡിയയുടെ പുതിയ ഓഫർ പ്രകാരം 198 രൂപയ്ക്ക് 28 ദിവസത്തേക്ക് 28 ജിബി ഡേറ്റ ഉപയോഗിക്കാം. ഡേറ്റയ്ക്ക് പുറമെ കോളുകളും പരിധിയില്ലാതെ വിളിക്കാം.

എന്നാൽ 199 പ്ലാനിൽ ദിവസം ഒരു ജിബി ഡേറ്റയ്ക്ക് പുറമെ 100 എസ്എംഎസുകൾ അധികമായി നൽകുന്നുണ്ട്. ഇതിൻറെ കാലാവധിയും 28 ദിവസമാണ്.

 

idea launches new offer to beat Jio new year offer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here