രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തീരുമാനം ഈ മാസം 31 ന്

ഊഹാപോഹങ്ങൾക്ക് വിരാമം. തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തീരുമാനം ഈ മാസം 31 ന് ഉണ്ടാകുമെന്ന് രജനികാന്ത് അറിയിച്ചു. ഇതോടെ തമിഴകത്തിനൊപ്പം ദേശീയ രാഷ്ട്രീയവും ഈ തിയതി ഉറ്റുനോക്കുകയാണ്.
രാഷ്ട്രീയത്തിലിറങ്ങിയാൽ വിജയം നമുക്ക് ഉറപ്പാക്കണമെന്ന് താരം കോടമ്പാകത്ത് ആരാധകരോട് പറഞ്ഞു. കൂടുതൽ ഊഹാപോഹങ്ങൾ വേണ്ടെന്നും പോരാട്ടത്തിന് തയ്യാറെടുക്കാനും താരം ആരാധകരോട് ആവശ്യപ്പെട്ടു. ആരാധക സംഗമത്തിന്റെ അവസാന ദിവസമാണ് ഡിസംബർ 31.
ആർകെ നഗർ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഈ നീക്കം നിർണ്ണായകമാണ്.
Rajinikanth Political Announcement Expected This Week
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here