കൊല്ലത്ത് ഭൂചലനം

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം. രാത്രി ഒമ്പതരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തെന്മല ഡാമിന്റെ പരിസര പ്രദേശങ്ങളായ ഒറ്റക്കൽ, ഉറുകുന്ന് എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ആര്യങ്കാവിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് ഈ പ്രദേശത്തെ വീടുകളിലെ പാത്രങ്ങളടക്കമുള്ളവ തറയിലേക്ക് വീണു. പരിഭ്രാന്തരായ ആളുകൾ വീട് വിട്ട് പുറത്തിറങ്ങി നിൽക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here