Advertisement

ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ്; വീണ്ടും ട്രെയിനുകള്‍ റദ്ദാക്കി

December 27, 2017
Google News 1 minute Read
snow

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. ഇന്ന് മുപ്പത് ട്രെയിനുകളാണ് വൈകി ഓടുന്നത്. പതിനെട്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ആറ് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. യാത്ര ചെയ്യാന്‍ തുടങ്ങും മുന്‍പേ ട്രെയിന്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

snow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here