മലേഗാവ് സ്‌ഫോടനം;പ്രതികള്‍ക്ക് ഇളവ്

malegavu bomb blasting

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളായ സാധ്വി പ്രഗ്യാസിങ് ഠാക്കൂറിനും കേണല്‍ പുരോഹിതിനും ശിക്ഷയില്‍ ഇളവ്. ഇരുവര്‍ക്കും ചുമത്തിയ മകോക ഒഴിവാക്കി. യുഎപിഎയിലെ ഒരു വകുപ്പും ഒഴിവാക്കിയിട്ടുണ്ട്. ഐപിസി വകുപ്പുകളും ഒഴിവാക്കാത്ത മറ്റ് യുഎപിഎ വകുപ്പുകളും പരിഗണിച്ച് തുടര്‍ന്ന് വിചാരണ നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top