Advertisement

തീരാത്ത വിവാദങ്ങളുമായി പത്മാവതി

December 27, 2017
Google News 0 minutes Read
padmavathi movie

പത്മാവതി സിനിമ വിവാദങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്. റിലീസിന് മുന്‍പേ പത്മാവതിക്ക് മറ്റൊരു കടമ്പ കൂടി. ചരിത്രകാരന്‍മാരടങ്ങുന്ന ആറോളം പേരുടെ സംഘത്തിന് മുന്‍പില്‍ ചിത്രം പ്രദര്‍ശിപ്പിക്കണം. ചരിത്രകാരന്‍മാരുടെ പാനല്‍ റിവ്യു ചെയ്തതിന് ശേഷമേ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിക്കുകയുള്ളൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here