Advertisement

ഡൽഹിയിൽ പുകമഞ്ഞ്; 19 ട്രെയിനുകൾ റദ്ദാക്കി

December 28, 2017
Google News 1 minute Read
Delhi fog train airplane operations suspended trains cancelled heavy fog in north india 19 trains cancelled due to Delhi fog

കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഇന്നും ഗതാഗതം തടസ്സപ്പെട്ടു.19 ട്രെയിനുകൾ റദ്ദാക്കി. 26 ട്രെയിനുകളാണ് വൈകി ഓടുന്നത്. 7 ട്രെയിനുകളുടെ എണ്ണം പുന:ക്രമീകരിച്ചു. കനത്ത മൂടൽ മഞ്ഞ് റോഡ്, വ്യോമ ഗതാഗത്തേയും ബാധിച്ചിട്ടുണ്ട്.

ഡൽഹിയിൽ ഇന്ന് രാവിലെ കുറഞ്ഞ താപനില ഒൻപത് ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കൂടിയ താപനില ഇരുപത്തിമൂന്നും ആയിരുന്നു.

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here