Advertisement

സിപിഐക്കെതിരെ രൂക്ഷവിമര്‍ശനം

December 30, 2017
Google News 0 minutes Read
cpm and cpi

പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സിപിഐയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം രംഗത്ത്. സിപിഐ മുന്നണിയില്‍ വേണമോയെന്ന കാര്യം മുന്നണി നേതൃത്വം തന്നെ ചര്‍ച്ച ചെയ്യട്ടെ എന്നും സിപിഎം പറഞ്ഞു. സിപിഐയെ വിമര്‍ശിക്കുന്നതിനൊപ്പം കാനം രാജേന്ദ്രനെതിരെയും സമ്മേളനത്തില്‍ സിപിഎം വിമര്‍ശനം ഉന്നയിച്ചു. കാനം രാജേന്ദ്രന് മുഖ്യമന്ത്രി ആകാന്‍ താല്‍പര്യമുണ്ടായിരുന്നെന്നും സമ്മേളനത്തില്‍ വിമര്‍ശിച്ചു. ഇതോടെ സിപിഎം സിപിഐ ഭിന്നത കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here