Advertisement

യെച്ചൂരിക്ക് രാജ്യസഭാ സീറ്റ് ഇല്ല;കോടിയേരി

December 30, 2017
Google News 0 minutes Read

സീതാറാം യെച്ചൂരിക്ക് രാജ്യസഭാ സീറ്റ് ഇല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് യെച്ചൂരി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി കളഞ്ഞായിരുന്നു കോടിയേരി നിലപാട് വ്യക്തമാക്കിയത്. രണ്ട് തവണ യെച്ചൂരി രാജ്യസഭയില്‍ എത്തിയിട്ടുണ്ടെന്നും കോടിയേരി പത്തനംതിട്ടയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here