Advertisement

രാജി ഇല്ല;നിതിന്‍ പട്ടേല്‍

December 30, 2017
Google News 0 minutes Read
nitin-patel

ഗുജറാത്തിലെ വകുപ്പ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ രാജി വെക്കില്ലെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍. വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ രാജി ഉണ്ടാകില്ലെന്നും നിതിന്‍ പട്ടേല്‍ മാധ്യമങ്ങോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here