Advertisement

പത്മാവതി ചിത്രം ഉപാധികളോടെ പ്രദർശിപ്പിക്കാൻ അനുമതി

December 30, 2017
1 minute Read
sc warns politicians who spoke against Padmavati

വിവാദങ്ങൾ സൃഷ്ടിച്ച പത്മാവതി ചിത്രം ഉപാധികളോടെ പ്രദർശിപ്പിക്കാൻ സെൻസർ ബോർഡിന്റെ അനുമതി. സിനിമയുടെ പേര് ‘പത്മാവത്’ എന്നാക്കണമെന്ന് വിദഗ്ധ സമിതി പറഞ്ഞു. സതി ആചാരം ഉൾപ്പെടെയുള്ള വിവാദ സീനുകൾ കുറയ്ക്കണമെന്നുമാണ് സമിതിയുടെ ഉപാധികൾ.

ഇവയെല്ലാം പാലിക്കാമെന്ന് ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി സമ്മതിച്ചു.

 

 

padmavati

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top