Advertisement

കാലിഫോർണിയയിൽ വെടിവെപ്പ്

December 30, 2017
Google News 1 minute Read
two killed in california firing

ദക്ഷിണ കാലിഫോർണിയയിൽ ജോലിസ്ഥലത്തുണ്ടായ അക്രമം വെടിവയ്പ്പിൽ കലാശിച്ച് രണ്ടുപേർ കൊല്ലപ്പെട്ടു. വെടിവച്ചയാളും മരിച്ചിട്ടുണ്ട്. ഇയാൾ ആത്മഹത്യ ചെയ്തതാണെന്നും സംശയമുണ്ട്.

 

 

 

two killed in california firing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here