Advertisement

മകൻ ഒളിച്ചോടിയതിന് അമ്മയെ കൂട്ട ബലാത്സംഗം ചെയ്തു

December 31, 2017
Google News 0 minutes Read
rape 49358woman raped at ranni

മകൻ കാമുകിയുമായി ഒളിച്ചോടിപ്പോയതിന് അമ്മയെ കൂട്ട ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം. ഗാസിയാ ബാദിൽ പഠിക്കുന്ന പെൺകുട്ടിയുമായാണ് യുവാവ് ഒളിച്ചോടിയത്. പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിന്റെ സഹോദരങ്ങളേയും അമ്മയേയും തട്ടിക്കൊണ്ട് പോകുകയായിരുന്നു. യുവതിയുടെ പിതാവ് സഹോദങ്ങൾ സഹോദര പുത്രൻ എന്നിവരാണ് ക്രൂരമായ പ്രതികാരം ചെയ്തത്. ഇവർക്കെതിരെ തട്ടിക്കൊണ്ട് പോകലിനും കൂട്ടബലാത്സംഗത്തിനും കേസ് എടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here