Advertisement

അഭയകേസ് വിധി ഈ മാസം അഞ്ചിന്

January 2, 2018
Google News 1 minute Read
Abhaya abhaya case in bollywood abhaya case verdict on jan 5 abhaya case first verdict today

സിസ്റ്റർ അഭയ കേസിൽ ആദ്യ വിധി ആ മാസം അഞ്ചിന്. ജോമോൻ പുത്തൻപുരയ്ക്കലിന്റെയും കെടി മൈക്കിളിന്റെയും ഹർജിയിലാണ് വിധി പറയുക.

തെളിവ് നശിപ്പിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി. മൈക്കിളിനെ പ്രതിയാക്കണം, വിചാരണ എത്രയും പെട്ടെന്ന് നടത്തണം എന്നിവയായിരുന്നു ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിൽ പറയുന്നത്. മുൻ ആർ.ഡി കിഷോർ, ക്ലർക്ക് മുരളീധരൻ എന്നിവർക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുക്കണമെന്നായിരുന്നു കെടി മൈക്കിളിന്റെ ഹർജിയിൽ പറയുന്നത്.

 

abhaya case verdict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here