Advertisement

‘ഇലക്ടറല്‍ ബോണ്ട്’ വിഞ്ജാപനമായി

January 2, 2018
Google News 4 minutes Read
arun-jaitley

രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് സമയത്തെ ഫണ്ട് ശേഖരണം കൂടുതല്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലി ലോക്‌സഭയെ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്കുകളില്‍ നിന്ന് ഇലക്ടറല്‍ ബോണ്ടുകള്‍ ശേഖരിച്ചാല്‍ മതിയാകും. പണം ആര്‍ക്ക് നല്‍കുന്നുവെന്ന് ബോണ്ടില്‍ വ്യക്തമാക്കേണ്ടതില്ല. എന്നാല്‍ കെ വൈ സിയില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടി വരും. എസ് ബി ഐ പ്രത്യേക ശാഖകളിലാണ് ബോണ്ടുകള്‍ വാങ്ങാനുള്ള സൗകര്യമുണ്ടാകുക.

Govt has now finalized the scheme of electoral bonds.These bonds would be a bearer instrument in the nature of a promissory note and an interest free banking instrument: FM Arun Jaitley pic.twitter.com/c92yolMMR4

— ANI (@ANI) January 2, 2018

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here