മുത്തലാഖ് ബില്‍ അവതരിപ്പിച്ചില്ല;രാജ്യസഭ പിരിഞ്ഞു

ശക്തമായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് രാജ്യസഭ പിരിഞ്ഞു. മുത്തലാഖ് ബില്‍ സഭയില്‍ അവതരിപ്പിക്കാനായില്ല. ബില്‍ ചര്‍ച്ച ചെയ്ത് ഇന്ന് തന്നെ പാസാക്കാം എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ബില്ലിനെ കുറിച്ച് ചര്‍ച്ച തുടങ്ങിയപ്പോഴേ പ്രതിപക്ഷം പ്രതിഷേധവും ബഹളവും തുടങ്ങി. അതോടെ രാജ്യസഭ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. മുത്തലാഖ് ബില്‍ കോണ്‍ഗ്രസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റലി രംഗത്തെത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here