മുത്തലാഖ് ഓർഡിനൻസ് ഇന്ന് രാഷ്ട്രപതിയ്ക്ക് കൈമാറും January 11, 2019

മുത്തലാഖ് ഓർഡിനൻസ് ഇന്ന് രാഷ്ട്രപതിയ്ക്ക് കൈമാറും. വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭ മുത്തലാക്ക് നിരോധന ഓർഡിനൻസ് അംഗികരിച്ചിരുന്നു. ഇതോടെ ബജറ്റ് സമ്മേളനത്തിലും സർക്കാരിന്...

മുത്തലാക്ക് ബിൽ രാജ്യസഭയിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തിരുമാനം January 6, 2019

മുത്തലാക്ക് ബിൽ രാജ്യസഭയിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ബിൽ നാളത്തെ രാജ്യസഭാ അജണ്ടകളിൽ സ്ഥാനം പിടിച്ചു. ശബരിമലയിലെ സ്ത്രീ...

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിറുത്തി വച്ചു December 31, 2018

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ട് മണിവരെ നിറുത്തി വച്ചു. മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും, സഭ...

കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പിഡിപി പ്രവർത്തകരുടെ മാർച്ച് (വീഡിയോ) December 30, 2018

മുത്തലാഖ് വിവാദത്തിൽ രാജി ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പിഡിപി പ്രവർത്തകരുടെ മാർച്ച്. താരാതോടിൽ നിന്നും ആരംഭിച്ച മാർച്ച് വീടിന്...

‘എല്ലാം കമ്മിറ്റിയില്‍ ആലോചിച്ചിട്ട് പറയാം’; ഹൈദരലി ശിഹാബ് തങ്ങൾ (വീഡിയോ) December 30, 2018

മുത്തലാഖ് ബിൽ ചർച്ചയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് പാർട്ടി ചർച്ച ചെയ്യുമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ. ലീഗ് നേതൃ യോഗത്തിന് ശേഷം...

മുത്തലാഖ് ബില്‍ രാജ്യസഭയിലേക്ക്; പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് December 29, 2018

മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിയ്ക്കും. നിലവിലുള്ള ഓര്‍ഡിനന്‍സിന് പകരമായി ലോക്‌സഭ പാസാക്കിയ ബില്ലാണ് രാജ്യസഭയില്‍ എത്തുന്നത്. അതേസമയം, റഫാല്‍...

‘തല്‍പര കക്ഷികളുടെ കുപ്രചാരണം’; വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി December 28, 2018

മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്നും മുസ്‌ലിം...

മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാനുള്ള തീരുമാനം എടുത്തത് യുക്തിപൂര്‍വ്വം: എം.കെ മുനീര്‍ December 28, 2018

മുത്തലാഖ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാനുള്ള തീരുമാനം യുക്തി പൂർവ്വം എടുത്തതാണെന്ന് എംകെ മുനീർ.തീരുമാനത്തിന്റെ ഗുണഫലങ്ങൾ പാർട്ടി ചർച്ച ചെയ്യും....

ലോക്‌സഭ കടന്നുകൂടി ‘മുത്തലാഖ്’; ബില്‍ പാസായി December 27, 2018

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസായി. ബില്ലിനെതിരെയുള്ള ഭേദഗതികള്‍ ലോക്‌സഭാ വോട്ടിനിട്ട് തള്ളി. അഞ്ച് ഭേദഗതികളാണ് വോട്ടിനിട്ട് തള്ളിയത്. എന്നാല്‍, പ്രതിപക്ഷം...

ബഹുഭാര്യാത്വം കുറ്റകരമാക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി March 26, 2018

ബ​ഹു​ഭാ​ര്യാ​ത്വ​വും, നി​ക്കാ​ഹ് ഹ​ലാ​ല​യും കു​റ്റ​ക​ര​മാ​ക്കാ​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു. ഹ​ർ​ജി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും നി​യ​മ ക​മ്മീ​ഷ​ന്‍റേ​യും വി​ശ​ദീ​ക​ര​ണം കോ​ട​തി തേ​ടും....

Page 1 of 31 2 3
Top