മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാനുള്ള തീരുമാനം എടുത്തത് യുക്തിപൂര്‍വ്വം: എം.കെ മുനീര്‍

മുത്തലാഖ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാനുള്ള തീരുമാനം യുക്തി പൂർവ്വം എടുത്തതാണെന്ന് എംകെ മുനീർ.തീരുമാനത്തിന്റെ ഗുണഫലങ്ങൾ പാർട്ടി ചർച്ച ചെയ്യും. മുത്തലാഖ് ബില്ലിനെ ബഹിഷ്ക്കരിക്കാനായിരുന്നു ആദ്യ തീരുമാനം. ബാക്കി കാര്യങ്ങൾ കുഞ്ഞാലിക്കുട്ടി പറയുമെന്നും എം.കെ മുനീർ പറഞ്ഞു.
Read More: പുതുവര്‍ഷത്തില്‍ തിളങ്ങാം; അറിയാം 2019-ന്റെ നിറം
അതേസമയം, പി.കെ.കുഞ്ഞാലിക്കുട്ടി മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാത്ത വിഷയത്തിൽ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി കെ.പി.എ മജീദ്. ഇക്കാര്യത്തിൽ ദേശീയ നേതൃത്വം പ്രതികരിക്കുമെന്ന് മജീദ് പറഞ്ഞു. ദുബായിലുള്ള കുഞ്ഞാലിക്കുട്ടി ഉടൻ മാധ്യമങ്ങളെ കാണുമെന്നും കെ.പി.എ മജീദ് മലപ്പുറത്ത് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here