മുത്തലാഖ് ഓർഡിനൻസ് ഇന്ന് രാഷ്ട്രപതിയ്ക്ക് കൈമാറും

tripple talaq

മുത്തലാഖ് ഓർഡിനൻസ് ഇന്ന് രാഷ്ട്രപതിയ്ക്ക് കൈമാറും. വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭ മുത്തലാക്ക് നിരോധന ഓർഡിനൻസ് അംഗികരിച്ചിരുന്നു. ഇതോടെ ബജറ്റ് സമ്മേളനത്തിലും സർക്കാരിന് മുത്തലാഖ് ബിൽ സഭയിൽ അവതരിപ്പിയ്ക്കേണ്ടി വരും. നിലവിലുള്ള ഓർഡിനൻസിന്റെ കാലാവധി ഈ മാസം 22 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ വീണ്ടും അടിയന്തിര നടപടികളിലേയ്ക്ക് കടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top