കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പിഡിപി പ്രവർത്തകരുടെ മാർച്ച് (വീഡിയോ)

മുത്തലാഖ് വിവാദത്തിൽ രാജി ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പിഡിപി പ്രവർത്തകരുടെ മാർച്ച്. താരാതോടിൽ നിന്നും ആരംഭിച്ച മാർച്ച് വീടിന് സമീപം പൊലീസ് തടഞ്ഞു. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര മാർച്ച് ഉദ്ഘാടനം ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top