Advertisement

‘എല്ലാം കമ്മിറ്റിയില്‍ ആലോചിച്ചിട്ട് പറയാം’; ഹൈദരലി ശിഹാബ് തങ്ങൾ (വീഡിയോ)

December 30, 2018
Google News 0 minutes Read

മുത്തലാഖ് ബിൽ ചർച്ചയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് പാർട്ടി ചർച്ച ചെയ്യുമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ. ലീഗ് നേതൃ യോഗത്തിന് ശേഷം നടപടി എടുക്കും. ബില്ലിനെതിരെ രാജ്യസഭയിൽ വോട്ട് ചെയ്യുമെന്നും ഇതോടെ വിവാദങ്ങൾ അവസാനിക്കുമെന്നും ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.വോട്ടെടുപ്പ് വിവാദം കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്യും. ലീഗ് യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here