Advertisement

കെഎസ്ആർടിസിയെ കയ്യൊഴിഞ്ഞ് സർക്കാർ

January 4, 2018
Google News 0 minutes Read
KSRTC

കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത ഇനി എറ്റെടുക്കാനാകില്ലെന്ന് സർക്കാർ. പ്രതിസന്ധി മറികടക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നും കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്ന് ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

പെൻഷൻ കാര്യത്തിൽ സർക്കാരിന് നേരിട്ട് ബാധ്യതയില്ല. നിയപരമായി ബാധ്യതയില്ലെങ്കിലും 84 മുതൽ പെൻഷൻ നൽകുന്നുണ്ട്. ഇത് സഹായത്തിന്റെ പരമാവധിയാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here