Advertisement

ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെ സിറ്റിയെ നേരിടും

January 4, 2018
Google News 0 minutes Read

ഇന്ന് ജയം അനിവാര്യമാണ് ബ്ലാസ്റ്റേഴ്‌സിന്. സീസണിലെ തുടര്‍ന്നുള്ള യാത്രയില്‍ ഈ ജയം കൂടിയേ തീരൂ കേരളത്തിന്റെ മഞ്ഞപ്പടക്ക്. പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെ കീഴില്‍ കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് 8 മണിക്കാണ് ബ്ലാസ്റ്റേഴ്‌സ് പൂനെ സ്റ്റിയെ നേരിടാന്‍ കളത്തിലിറങ്ങുക. പരിക്ക് മൂലം സി.കെ വിനീത് ഇന്നും കളിച്ചേക്കില്ല. അതേ സമയം പൂനെ സിറ്റി മികച്ച ഫോമിലാണ് ഈ സീസണില്‍ തുടരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here