റോട്ടർഡാം മേളയിൽ മമ്മൂട്ടി ചിത്രം പേരൻപും
മമ്മൂട്ടിയുടെ തമിഴ്ചിത്രം പേരൻപ് റോട്ടർഡാം മേളയിൽ എത്തുന്നു. ഈ മാസം 24 മുതൽ ഫെബ്രുവരി 4 വരെ റോട്ടർഡാമിൽ നടക്കുന്ന ചലച്ചിത്രമേളയിൽ ആയിരിക്കും ചിത്രത്തിന്റെ ആദ്യ പ്രദർശനമെന്നാണ് റിപ്പോർട്ട്. സിനിമയിൽ ടാക്‌സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്.
ദേശീയ അവാർഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരൻപ് രണ്ടുവർഷം മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. മലയാളത്തിലും തമിഴിലുമായാണ് പ്രദർശനത്തിനെത്തുക. അഞ്ജലി, സമുദ്രക്കനി, ട്രാൻസ്‌ജെൻഡറായ അഞ്ജലി അമീർ എന്നിവരും പ്രധാന വേഷത്തിലുണ്ട്.
Mammootty’s Peranbu to debut at International Film Festival Rotterdam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here