Advertisement

താനാ സേര്‍ന്ത കൂട്ടം; തകര്‍പ്പന്‍ ഡാന്‍സുമായി സൂര്യയ്ക്കൊപ്പം രമ്യാ കൃഷ്ണന്‍

January 4, 2018
Google News 0 minutes Read
surya

സൂര്യയുടെ ഏറ്റവും പുതിയ ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്റെ ടൈറ്റില്‍ ട്രാക്ക് സോങിന്റെ ടീസര്‍ പുറത്ത്. സൂര്യയ്ക്കൊപ്പം മുണ്ടുടുത്ത് രമ്യാ കൃഷ്ണന്റെ ഡാന്‍സാണ് ടീസറിന്റെ ഹൈലൈറ്റ്. ഇതോടെ പാട്ടിന്റെ ഫുള്‍ വേര്‍ഷനായുള്ള കാത്തിരിപ്പിന് ആക്കം കൂടി. പാട്ടിന് ഈണം പകര്‍ന്ന അനിരുദ്ധ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. വിഗ്നേഷ് ശിവന്റെതാണ് വരികള്‍. ജൂലൈയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here