ഐമ സെബാസ്റ്റ്യന്‍ വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

നടി ഐമ സെബാസ്റ്റ്യന്‍ വിവാഹിതയായി. ലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബ്സ്റ്റേർസിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിന് പോളാണ് ഐമയുടെ ജീവിത പങ്കാളി. ഐമയുടെ ഇരട്ട സഹോദരി ഐനയുടെ വിവാഹം ദിവസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞിരുന്നു. യുഎഇയില്‍ ജനിച്ച് വളര്‍ന്ന ഐമ മണിപ്പാല്‍ സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ത്ഥിനിയാണ്. ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയ ലോകത്ത് എത്തുന്നത്. ഈ ചിത്രത്തില്‍ ഐനയും അഭിനയിച്ചിരുന്നു.
picture courtesy- Lumiere Wedding Company
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here