Advertisement

കുറ്റിപ്പുറത്ത് കുഴിബോംബുകള്‍ കണ്ടെത്തി

January 5, 2018
Google News 0 minutes Read
Explosive Bomb in Kuttipuram

കുറ്റിപ്പുറത്ത് അതീവ സ്‌ഫോടക ശേഷിയുള്ള കുഴിബോംബുകള്‍ കണ്ടെത്തി. 250 മീറ്റര്‍ സ്‌ഫോടക പരിധിയുള്ള മൈനുകളാണ് കണ്ടെത്തിയത്. സ്‌ഫോടക വസ്തു യുദ്ധത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള കുഴിബോംബുകളാണ്. കുറ്റിപ്പുറം പാലത്തിനരികിലാണ് ഇത് കണ്ടത്. അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here