Advertisement

തോമസ് ചാണ്ടിക്കെതിരെ സര്‍ക്കാര്‍

January 5, 2018
Google News 0 minutes Read
thomas chandy thomas chandy files complaint against justice devan ramachandran

തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയതായി സര്‍ക്കാര്‍.  ഹൈക്കോടതിയില്‍ ഈ നിലപാട്സര്‍ക്കാര്‍ അറിയിച്ചു ഉപഗ്രഹ റിപ്പോര്‍ട്ടടക്കമുള്ള രേഖകളാണ്  കോടതിയില്‍ സമര്‍പ്പിച്ചത്.  15 ന് ജില്ലാ കളക്ടര്‍ മുമ്പാകെ തോമസ് ചാണ്ടി ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.  മറുപടി നല്‍കാന്‍ തോമസ് ചാണ്ടിക്ക് 10 ദിവസത്തെ സമയം നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here