ഷെഫിന്‍ ജഹാനെ എന്‍.ഐ.എ ചോദ്യം ചെയ്യും

കനകമലക്കേസില്‍ ഐ.എസ് പ്രതികളെ എന്‍.ഐ.എ ചോദ്യം ചെയ്യും. ടി.മന്‍സീത്, ഷെഫ്‌വാന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. എന്നാല്‍, അതോടൊപ്പം ഷെഫിന്‍ ജഹാനെതിരെയും സംശയം. ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്നാണ് സംശയം. ഷെഫിനെ അന്വേഷണത്തിന് വിധേയനാക്കും. ഷഫ്‌വാനുമായി ഷെഫിന്‍ ജഹാന് ബന്ധമുള്ളതായി കാണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. ഒപ്പം മന്‍സീത് തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ അംഗമായിരുന്നു. തൃശൂരിലെ വിയ്യൂര്‍ ജയിലില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യല്‍ നടക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here