നിമിഷാ ജയന്‍ പിറന്നാളാഘോഷിച്ചത് ‘ഈട’

ഈട ടീമിനൊപ്പം നിമിഷാ സജയന്റെ പിറന്നാളാഘോഷം. ലുലു മാളിലെ പിവിആര്‍ തീയറ്ററിലാണ് നിമിഷാ സജയന്‍ പിറന്നാളാഘോഷിച്ചത്. ഈടയുടെ ആദ്യ പ്രദര്‍ശനത്തിന് ശേഷമായിരുന്നു ആഘോഷം. എഴുത്തുകാരായ എൻ എസ് മാധവൻ , സേതു , സന്തോഷ് ഏച്ചിക്കാനം സണ്ണി വെയ്ൻ , മണികണ്ഠൻ ആചാരി, സുരഭി ലക്ഷ്മി, ഗീതു മോഹൻദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here