Advertisement

പി.വി അന്‍വര്‍ എം.എല്‍.എ ക്കെതിരെ പാര്‍ട്ടി റിപ്പോര്‍ട്ട്

January 5, 2018
Google News 0 minutes Read
PV Anwar shows land price per cent as 57 

പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ പാര്‍ട്ടിയെ സാരമായി ബാധിക്കുമെന്ന നിഗമനവുമായി സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ സ്വതന്ത്ര എംഎല്‍എമാരെ മാധ്യമങ്ങള്‍ നിരന്തരമായി വേട്ടയാടുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here