Advertisement

മര്‍കസ് ബഹിഷ്‌കരണം പൊതുധാരണയോടെ എന്ന് മുരളീധരന്‍

January 6, 2018
Google News 0 minutes Read
K.Muraleedharan

യുഡിഎഫ് മര്‍കസ് ബഹിഷ്‌കരണം നടത്തിയതിനെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ബഹിഷ്‌കരണം പാര്‍ട്ടിക്കുള്ളിലെ പൊതുധാരണയോടെ ആയിരുന്നെന്ന് മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിയെ വഞ്ചിച്ചതിനാലാണ് ബഹിഷ്‌കരണം നടത്താന്‍ തീരുമാനിച്ചതെന്നും അതില്‍ ശത്രുതയില്ലെന്നും മുരളീധരന്‍ പറഞ്ഞു. ആര്‍എസ്എസ് ഒഴികെ വേറെ ആരോടും ശത്രുത പുലര്‍ത്തുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here