Advertisement

ഛത്തീസ്ഗഡില്‍ വാഹനങ്ങള്‍ കത്തിച്ച് നക്‌സലുകള്‍

January 6, 2018
Google News 3 minutes Read

റായ്പുര്‍: ഛത്തീസ്ഗഡില്‍ വാഹനങ്ങള്‍ക്ക് നേരെ നക്‌സല്‍ ആക്രമണം. ഛത്തീസ്ഗഡിന്റെ അതിര്‍ത്തി പ്രദേശമായ ബല്‍രാംപുരിലാണ് ആക്രമണം നടന്നത്. ബോക്‌സൈറ്റ് ഖനിയില്‍ കടന്ന് ലോറിയും മണ്ണുമാന്തി യന്ത്രവും അഗ്നിക്കിരയാക്കുകയായിരുന്നു നക്‌സലുകള്‍. ആറോളം വാഹനങ്ങള്‍ കത്തിച്ചു. ആക്രമണത്തിന് ശേഷം നക്‌സലുകള്‍ കടന്ന് കളഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here