Advertisement

ബോണക്കാട് കുരിശുമല സംഘര്‍ഷം; ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് സൂസപാക്യം

January 6, 2018
Google News 0 minutes Read
susepakyam

ബോണക്കാട് കുരിശുമല സംഘര്‍ഷം ഉണ്ടായത് വേദനാജനകമാണെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് സൂസപാക്യം. പ്രശ്നം സമാധാനപരമായി പരിഹരിക്കണം. ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സൂസപാക്യം ആവശ്യപ്പെട്ടു. തെറ്റ് ആരുടെ ഭാഗത്തായാലും  അന്വേഷിച്ച് നടപടിയെടുക്കും. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര രൂപത ചൊവ്വാഴ്ച പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here