സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്ന ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കും

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്ന ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പ്രത്യേക പരിഗണനയ്ക്കായ് സുപ്രീം കോടതി വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി ഭരണഘടന ബെഞ്ചിന് വിട്ടതായ വിധി പുറപ്പെടുവിച്ചത്. 2003 ലാണ് 377-ാം വകുപ്പ് പ്രകാരം സ്വവര്‍ഗാനുരാഗം കുറ്റകരമാകുന്ന നിയമം വന്നത്. അന്ന് അതിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ആ വിധിക്കെതിരെ എല്‍ജിബിടി കമ്യൂണിറ്റിയിലെ അഞ്ച് പേര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് കോടതി പരിഗമിച്ചത്. അതേ തുടര്‍ന്നാണ് ഈ കാര്യം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കായ് കോടതി ഉത്തരവിട്ടത്.
We need to welcome it. We still have hope from Indian judiciary. We are living in 21st century. All politicians & political parties must break their silence & support individual’s sexuality: Akkai, LGBT Activist on SC bench to reconsider constitutional validity of section 377 pic.twitter.com/pXWSL7TMTW
— ANI (@ANI) January 8, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here