Advertisement

മുകേഷിന്റെ മകന്‍ നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

January 8, 2018
Google News 1 minute Read
sravan mukesh

മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനാകുന്ന ചിത്രം കല്യാണത്തിലെ പുതിയ ഗാനം പുറത്ത്. സാള്‍ട്ട് മാംഗോ ട്രീയുടെ സംവിധായകന്‍ രാജേഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ബൊല്ലമ്മയാണ് ചിത്രത്തിലെ നായിക. ഡബ്സ്മാഷ് വീഡിയോകളിലൂടെ പ്രശസ്തയാണ് വര്‍ഷ. ചിത്രത്തില്‍ ശ്രാവണിന്റെ അച്ഛനായി വേഷമിടുന്നത് മുകേഷ് തന്നെയാണ്. നായികയുടെ പിതാവായി എത്തുന്നത് ശ്രീനിവാസനാണ്. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍എന്നിവരുടേതാണ് തിരക്കഥ. നവാഗതനായ പ്രകാശ് അലക്‌സാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. രാജീവ് നായരുടേതാണ് വരികള്‍.

sravan mukesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here