Advertisement

തിരുവനന്തപുരം മാൾ ഫെബ്രുവരിയിൽ; ചിത്രങ്ങൾ

January 8, 2018
Google News 1 minute Read
mall of travancore in february

തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂർ ഫെബ്രുവരിയോടെ പ്രവർത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം ചാക്കയിൽ അനന്തപുരി ആശുപത്രിക്ക് സമീപമാണ് മാൾ വരുന്നത്.

ഏഴ് മൾട്ടിപ്ലക്‌സ് തിയറ്ററുകൾ, ഷോപ്പിങ്ങ് മാളുകൾ, ഫുഡ് കോർട്ട് തുടങ്ങി നിരവധി കാര്യങ്ങളാണ് മാളിൽ ഒരുക്കിയിരിക്കുന്നത്.

mall of travancore in februarymall of travancore in februarymall of travancore in februarymall of travancore in februarymall of travancore in februarymall of travancore in februarymall of travancore in februarymall of travancore in february

mall of travancore in february

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here