Advertisement

‘പത്മാവത്’ 25ന് എത്തും

January 8, 2018
Google News 0 minutes Read
Film Industry Plans 15-Minute Blackout in Support of Team Padmavati

എതിര്‍പ്പിനെ തുടര്‍ന്ന് റിലീസ് നീണ്ട് പോയ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവത് ഈ മാസം 25ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശിച്ച വരുത്തിയ മാറ്റങ്ങളോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. പത്മാവതി എന്ന ചിത്രം വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പത്മാവത് എന്ന് പേര് മാറ്റിയത്. കര്‍ണി സേവയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചത്. പത്മാവതിയായി അഭിനയിച്ച ദീപിക പദുകോണിനും  സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും വധഭീഷണി വരെ വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here