ബോണക്കാട് വിഷയം; നിലപാട് മയപ്പെടുത്തി സഭ

susepakyam

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച കഴിയുന്നത് വരെ പ്രത്യക്ഷ സമരത്തിലേക്ക് പോകില്ലെന്ന് ലത്തീന്‍ അതീരൂപത ആര്‍ച്ച് ബിഷപ് സൂസെപാക്യം. നിലവില്‍ തന്നിട്ടുള്ള ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചാല്‍ മതി. കോടതി വിധി പാലിക്കാന്‍ വിശ്വാസികളും സര്‍ക്കാരും ബാധ്യസ്ഥരാണെന്നും ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. നാളത്തെ സെക്രട്ടറിയേറ്റ് ഉപവാസ സമരം മാറ്റി വെയ്ക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top