Advertisement

സംസ്ഥാന സ്ക്കൂള്‍ കലോത്സവം; സമയം വൈകുന്നത് നിയന്ത്രിക്കാന്‍ നടപടി

January 8, 2018
Google News 0 minutes Read
festival

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരങ്ങളുടെ സമയം വെകുന്നത് നിയന്ത്രിക്കാന്‍ നടപടി. മത്സരങ്ങള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി സംഘാടകര്‍ രംഗത്ത് എത്തി. മൂന്ന് തവണ അനൗണ്‍സ് ചെയ്തിട്ടും എത്താത്തവരെ മത്സരിപ്പിക്കേണ്ടെന്ന് പുതിയ തീരുമാനം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here