ട്രംപ് ടവറില്‍ തീപിടുത്തം; ആളപായമില്ല

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായി. 58 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലായാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമനസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നതിനാല്‍ ആളപായമില്ല. തുടരന്വേഷണങ്ങള്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡോണാള്‍ഡ് ട്രംപിന്റെ ബിസിനസ് ആസ്ഥാനമാണ് ട്രംപ് ടവര്‍.
A small fire broke out on the roof of Trump Tower in New York City. No injuries reported. President Trump keeps a residence at Trump Tower. The president is currently in Washington, D.C. : US media pic.twitter.com/Sb5omAtiFh
— ANI (@ANI) January 8, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here