സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിശ്ചയിച്ചു

സംസ്ഥാനത്തെ നാല് സ്വാശ്രയ കോളേജുകളിലെ എം.ബി.ബി.സ് കോഴ്‌സിനുള്ള അന്തിമ ഫീസ് നിശ്ചയിച്ചു. അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്, പാലക്കാട് പി.കെ ദാസ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എസ്.യു.ടി, കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഫീസാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ തീരുമാനിച്ചത്.
ഫീസ് ഇങ്ങനെ :
മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് 4.81 ലക്ഷം
പി.കെ ദാസ് മെഡിക്കൽ കോളേജ് 5.22 ലക്ഷം
എസ്.യു.ടി മെഡിക്കൽ കോളേജ് 4.60 ലക്ഷം
ട്രാവൻകൂർ നെഡിക്കൽ കോളേജ് 4.85 ലക്ഷം
എല്ലാ കോളേജുകളിലും അടുത്ത വർഷം 15 ശതമാനം ഫീസ് വർദ്ധിപ്പിക്കുയും ചെയ്യും. കോളേജുകളുടെ പ്രവർത്തന ചെലവ് കണക്കാക്കിയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
fees of four private medical college fixed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here