സോളാർ കേസ്; നിർണ്ണായക വെളിപ്പെടുത്തലുമായി ഉമ്മൻചാണ്ടി

സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ വെളിപ്പെടുത്തൽ. ബ്ലാക്ക് മെയിൽ നേരിട്ടത് ബിജുവുമായുള്ള കൂടികാഴ്ച്ചയിലെ വിവരങ്ങൾ പറയാത്തതിനെന്ന് ഉമ്മൻ ചാണ്ടി. എന്നാൽ ആരാണ് ബ്ലാക്ക്‌മെയിൽ ചെയ്തതെന്ന് ഉമ്മൻചാണ്ടി വെളിപ്പെടുത്തിയില്ല.
ക്രൈംബ്രാഞ്ച് ഉമ്മൻചാണ്ടിയുടെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് തിരുവനന്തപുരത്തെത്തി മൊഴിയെടുത്തത്. സോളാർ തുടരന്വേഷണത്തിൽ ഇതാദ്യമായാണ് ഉമ്മൻചാണ്ടിയുടെ മൊഴിയെടുക്കുന്നത്.
സത്യപ്രതിജ്ഞാ ലംഘനം ചൂണ്ടികാട്ടി സമർപ്പിച്ച പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി.
major revelations by oommen chandy on solar case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here